ഡി എല്‍ എഡ് (D El Ed) കോഴ്സ് 2025-27
2025-27 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂകേഷന്‍ (ഡി എല്‍ എഡ് -D El Ed) കോഴ്സിന് ഗവണ്‍മെന്റ് /എയിഡഡ് /സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ നിശ്ചിത ഫോറത്തില്‍ തന്നെ സമര്‍പ്പിക്കണം.
അപേക്ഷ ഫോറവും വിശദ വിവരങ്ങളും.. 👇...
ഡി എല്‍ എഡ് (D El Ed) കോഴ്സ് 2025-27 ഗവ/എയിഡഡ്. .......click here.......
ഡി എല്‍ എഡ് (D El Ed) കോഴ്സ് 2025-27 സ്വശ്രയം ......click here......
ഡി എല്‍ എഡ് (D El Ed) കോഴ്സ് 2025-27 ഡിപ..ക്വാട്ട ........click here.......
ഡി എല്‍ എഡ് (D El Ed) കോഴ്സ് 2025-27 ഹിന്ദി .......click here.......