പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും 2014-2015 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഏപ്രില്‍ 26-ാം തീയതി വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Online teacher transfer - 2014 -15 click here to download the notification

Online indent for Text book -DPI Press release Click here to download notification

Transfer & Postings of officers in the cadre of Senior Superintendents

സംസ്ഥാനത്ത് ഒഴിവുള്ള 234 HM/AEO തസ്തികളിലേക്ക് സര്‍വീസിലുള്ള പ്രധാനാധ്യാപകര്‍ക്ക് Online Transfer-ന് അപേക്ഷിക്കാം.  ഒഴിവുകള്‍ അറിയുന്നതിന്ഇവിടെ ക്ലിക്ക് ചെയ്യുക


No comments:

Post a Comment