കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ (സ്പോര്‍ട്സ് ഡിവിഷന്‍) ലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഡെപ്യൂട്ടി വാര്‍ഡനായി വര്‍ക്കിങ്ങ് അറേഞ്ച്മെന്‍റ് വ്യവ്സ്ഥയില്‍ ജോലി ചെയ്യുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ താല്‍പര്യമുള്ള അദ്ധ്യാപികമാരില്‍ നിന്നും അപേക്ഷ ക്കനിക്കുന്നു.  താല്‍പര്യമുള്ള അദ്ധ്യാപികമാര്‍ ആയത് രേഖാമൂലം മേലധികാരികള്‍ മുഖേന 20.06.2015 നു വൈകിട്ട് 3 മണിക്ക് മുമ്പായി ഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

Transfer and Postings of Language Teachers- Order Dated 12.06.2015

Preperation of  Seniority List Kannada Knowing HSAs who are eligible for out of turn Promotion as HM/ AEO for the year 2015-16

Preperation of Seniority List Tamil Knowing HSAs  who are eligible for out of turn Promotion as HM/ AEO for the year 2015-16

Preperation of Seniority List of HSA s from 01.01.2007 to 31.12.2011


Primary HM Promotion Order Dated 05-06-2015


Statement for Relinguishment of Promotion


Primary HM Transfer Order Dated 05-06-2015Transfer /Promotion and Junior Superintendent and Head Clerks

No comments:

Post a Comment