കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു

            കലയുടെ രാപ്പകല്‍ പൂരം സമ്മാനിച്ച ജില്ല സ്കൂള്‍ കലോത്സവത്തിന് സമാപിച്ചു.. കണ്ണൂരിന് കലയുടെ മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചാണ് കലയുടെ പെരുങ്കളിയാട്ടം സമാപിച്ചത്. 
             സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണുര്‍   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കാരായി രാജന്‍റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ശ്രീമതി. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്തു. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി. പി. ദിവ്യ നിര്‍വ്വഹിച്ചു.  , കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷാഹിന മൊയ്തീന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍  ശ്രീ. രാജന്‍ വെള്ളോറ, കൗണ്‍സിലര്‍ കെ മുഹമ്മദലി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.  
                         വൊക്കേഷണല്‍ ഹയര്‍ സെക്ക്ക്കണ്ടറി അഡീഷണല്‍ ഡയറക്ടര്‍ ശ്രീമതി. എം. സെല്‍വമണി, ആര്‍.എം.എസ്.എ ജില്ലാ എ.പി.ഒ ശ്രീ. കെ.എം.കൃഷ്ണദാസ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി. കെ.പി. ഗോപിനാഥന്‍, ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ടി.വിമ, എച്ച്.എം ഫോറം കണ്ണൂര്‍ കണ്‍വീനര്‍ ശ്രീ. രാമദാസന്‍.പി, എച്ച്.എം ഫോറം തലശ്ശേരി കണ്‍വീനര്‍ ശ്രീ. സുധീന്ദ്രന്‍. സി.പി, എച്ച്.എം ഫോറം തളിപ്പറമ്പ് കണ്‍വീനര്‍ ശ്രീ. സി.പി.കമലാക്ഷന്‍, കണ്ണൂറ് നോര്‍ത്ത് എ.ഇ.ഒ ശ്രീ. കെ.എം സുനില്‍ കുമാര്‍, ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ജൂലാ അജിത്ത് എന്നിവര്‍ പങ്കെടുത്തു.  കണ്ണൂറ് ഡി.ഇ.ഒ ശ്രീ. യു. കരുണാകരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ. എന്‍. തമ്പാന്‍ നന്ദിയും പറഞ്ഞു

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  (സബ് ജില്ല)ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  (സ്കൂള്‍)

  U P GENERAL

  Winners
  KANNUR NORTH ( 151 Points )
  Runners Up
  MADAYI ( 148 Points )

  H S GENERAL

  Winners
  KANNUR NORTH ( 344 Points )
  Runners Up
  PAYYANUR ( 325 Points )

  H S S GENERAL

  Winners
  KANNUR NORTH ( 382 Points )
  Runners Up
  IRITTY ( 361 Points )

  U P SANSKRIT

  Winners
  PAYYANNUR ( 86 Points )
  Runners Up
  PANOOR ( 83 Points )

  H S SANSKRIT

  Winners
  MATTANNUR ( 91 Points )
  Runners Up
  KANNUR SOUTH ( 82 Points )

  U P ARABIC

  Winners
  PANOOR ( 65 Points )
  Runners Up
  CHOKLI ( 63 Points )
  MATTANNUR ( 63 Points )

  H S ARABIC

  Winners
  MADAYI ( 91 Points )
  Runners Up
  CHOKLI ( 88 Points )
  PANOOR ( 88 Points )


  U P GENERAL

  Winners
  St.Teresa`S A.I.H.S.S.Kannur ( 65 Points )
  Runners Up
  St.Mary`s High School For Girls, Payyannur ( 50 Points )

  H S GENERAL

  Winners
  RAJEEVGANDHI MEMORIAL HS MOKERI ( 161 Points )
  Runners Up
  St.Teresa`S A.I.H.S.S.Kannur ( 128 Points )

  H S S GENERAL

  Winners
  RAJEEVGANDHI MEMORIAL HS MOKERI ( 154 Points )
  Runners Up
  St.Joseph`s HSS Thalassery ( 138 Points )

  U P SANSKRIT

  Winners
  PANOOR UPS ( 45 Points )
  Runners Up
  KARIPPAL SVUPS ( 40 Points )
  Mambaram UPS ( 40 Points )

  H S SANSKRIT

  Winners
  Mambaram HSS ( 66 Points )
  Runners Up
  A K G S Govt. H. S. S. Peralasseri ( 63 Points )

  U P ARABIC

  Winners
  Koodali HSS ( 38 Points )
  Runners Up
  TALIPARAMBA GMUPS ( 36 Points )

  H S ARABIC

  Winners
  RAJEEVGANDHI MEMORIAL HS MOKERI ( 78 Points )
  Runners Up
  NAMHSS PERINGATHUR ( 63 Points )


                                                                 
 കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്‌ക്കൂള്‍ കലോത്സവത്തിന് ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) കണ്ണൂരില്‍ പ്രൗഡഗംഭീരമായ തുടക്കം:::::; കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്‌ക്കൂള്‍ കലോത്സവത്തിന് ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) കണ്ണൂരില്‍ തുടക്കമായി. ബഹു. എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കേരള ഗ്രാമ വികസന സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ തയ്യാറാക്കിയ കാസര്‍ഗോഡ് തളങ്കരയിലെ റിഷാല്‍ദാറിന് ബഹു. ടി.വി.രാജേഷ് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ വി സുമേഷ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍, ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) ഹെഡ് മാസ്റ്റര്‍ ശ്രീ.സി.പി. പ്രസൂണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി സംസാരിച്ചു. ആരാധ്യയായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ ശ്രീ. സി. സമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്ക്, ശ്രീ. എം.പി.മുഹമ്മദാലി, കണ്ണൂര്‍ ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി ശ്രീമതി.കെ.ജി.സതീറാണി, തലശ്ശേരി ഡി.ഇ.ഒ ശ്രീമരി.കെ.കെ.ശോഭന, തളിപ്പറമ്പ് ഡി.ഇ.ഒ ശ്രീ.കെ.പി.വാസു, ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) പി.ടി.എ പ്രസിഡണ്ട് ശ്രീ. സാജിദ്.പി.എം എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ശ്രീ. ഇ. വസന്തന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍ വീനര്‍ ശ്രീ. കെ.വി.ടി.മുസ്തഫ നന്ദിയും പറഞ്ഞു.                                                                   
 Thanks to Sri. SHAJI T P, CMLPS Mattool1 comment:

 1. Great job for publishing such a beneficial article. Your blog information isn’t only useful but it is additionally creative with high content too. Thanks..
  DDOREQ

  ReplyDelete