Mid Day Meal Scheme-Kerala Portal

കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് http://keralamdms.com/Index.aspx എന്ന പേരില്‍ പുതിയ വെബ്സൈറ്റ് തയ്യാറാക്കി .ഈ പോര്‍ട്ടല്‍ മുഖേന ഓരോ സ്ക്കൂളിന്‍റെയും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനും ,നല്‍കാനും ,റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും .ഈ വെബ്സൈറ്റ് എങ്ങനെ ലോഗിന്‍ ചെയ്യാം ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
http://keralamdms.com/എന്ന ലിങ്കിലൂടെ വെബ്സൈറ്റ്  തുറക്കാം .ഇപ്പോള്‍ വന്ന പേജില്‍ ധാരാളം മെനു കാണാന്‍ കഴിയും ഇതെല്ലാം നിലവില്‍ ആക്ടിവ് അല്ല .
ഈ പേജിന്‍റെ വലത് വശത്ത് കാണുന്ന  login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജിലെത്തും .

No comments:

Post a Comment