e-file Management System - കത്തിടപാടുകളും ഈമെയിൽ വഴി അയക്കുവാൻ നിർദേശം
e-file Management System നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറിയേറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാ കത്തിടപാടുകളും ഈമെയിൽ വഴി അയക്കുവാൻ നിർദേശം ലഭിച്ചു. ഇത് സംബന്ധിച്ച നിർദേശം ചുവടെ.
No comments:
Post a Comment