INSPIRE AWARD 2019 - 20 - ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള മാർഗനിർദേശങ്ങൾ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ 10 വയസ്സിനും 15 വയസ്സിനും മദ്ധ്യേ പ്രായമുള്ള 6 ആം ക്ലാസുമുതൽ 10 ആം ക്ലസുവരെ പഠിക്കുന്നതുമായ കുട്ടികളിൽനിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്‌കൂൾ വിദ്യാർഥികളിൽനിന്നും തെരഞ്ഞെടുത്ത് ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന INSPIRE AWARD MANAK EXHIBITION 21.12.2019 ന് തൃശൂർ ഹോളി ഫാമിലി HSS ൽ വെച്ച് നടക്കുന്നു. എക്സിബിഷനിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ജില്ലാ നോഡൽ ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിശദാംശങ്ങൾ ചുവടെ.

No comments:

Post a Comment