അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള അധ്യാപകര്‍ക്ക് KOOL പരിശീലനത്തെകുറിച്ചുള്ള വിവരം വിദ്യാഭ്യാസ ഓഫീസർമാർ നൽകേണ്ടതാണ്.
No comments:
Post a Comment