2020 -22 വർഷത്തെ ഗവണ്മെന്റ് ഡി എഡ് (TTC ) ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2020 -22 വർഷത്തെ ഗവണ്മെന്റ് ഡി എഡ് (TTC ) ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിനു ജനുവരി 18 നും കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് ജനുവരി 19 നും പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ടി.സി, നേറ്റിവിറ്റി, സ്വഭാവ, മെഡിക്കൽ , എൻ സി സി/ എൻ എസ് എസ്/ ജവാന്റെ ബന്ധം ബന്ധം/ വിമുക്ത ഭടന്റെ ആശ്രിതത്വം, ജാതി സർട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്തു ഹാജരാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടിക്കാഴ്ച നടത്തുക.
സയൻസിൽ എത്ര മാർക്കു വരെ എടുത്തു.
ReplyDeleteSure List ൽ ഇല്ലാത്തവരുടെ Waitng List എപ്പോൾ വരും? അവർക്ക് memmo വരില്ലേ ?
ReplyDeleteSure List ൽ ഇല്ലാത്തവരുടെ Waitng List എപ്പോൾ വരും? അവർക്ക് memmo വരില്ലേ ?
ReplyDeleteUnadied publish cheyudino
ReplyDeleteWhen Self finance will be published
ReplyDelete2021 - 23 list eppozha varua
ReplyDelete