ഡി.എൽ.എഡ് പ്രവേശനം (ടി.ടി.സി) സ്വാശ്രയം (മെറിറ്റ്‌ ) 2024-26  

                         2024-26 വർഷത്തേക്കുള്ള ഡി.എൽ.എഡ് പ്രവേശനം (ടി.ടി.സി) സ്വാശ്രയം (മെറിറ്റ്‌ )  ക്വാട്ടയില്‍  അപേക്ഷ  നൽകിയവരുടെ   പട്ടിക  വിഷയം  തിരിച്ച് (സയൻസ് ,കോമേഴ്സ് , ഹ്യുമാനിറ്റിസ്) താഴെ ചേർക്കുന്നു.   പ്രസ്തുത പട്ടികയിൽ  വിദ്യാർത്ഥികളുടെ    വ്യക്തിഗത വിവരങ്ങൾ / മാർക്ക്    എന്നിവയിൽ  ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ /പരാതി എന്നിവ ഉണ്ടെങ്കിൽ 05-08-2024 ന് 4മണിക്കകം കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടറാഫീസിൽ നേരിട്ട് ഹാജരായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

സയൻസ് സ്വാശ്രയം (മെറിറ്റ്‌ )  List  2024-26 ...... .......click here 

കോമേഴ്സ് സ്വാശ്രയം (മെറിറ്റ്‌ )  List  2024-26 ...... .......click here

 ഹ്യുമാനിറ്റിസ് സ്വാശ്രയം (മെറിറ്റ്‌ )  List  2024-26...... .......click here 

No comments:

Post a Comment