ചിത്രങ്ങള്‍






സംസ്ഥാന കലോത്സവം

vcrkottaram.webs.com/54th%20Kerala%20School%20Kalolsavam%20Schedule%20www.vcrkottaram.webs.com.pdf

 കൂടുതല്‍ ഫോട്ടോകള്‍ കാണുന്നതിനായി  കലോത്സവം പേജ് നോക്കുക

കലോല്‍സവ കീരീടം കോഴിക്കോടിന്
പാലക്കാട്: ആവേശം മുറ്റിനിന്ന നിമിഷങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാടിയ കോഴിക്കോടിന് വീണ്ടും വിജയകീരീടം. പാലക്കാടിന്റെ ചുണക്കുട്ടികളെ അവരുടെ മണ്ണില്‍ ആറ് പോയിന്റിന് പിന്നിലാക്കിയാണ് തുടര്‍ച്ചയായ എട്ടാം തവണയും കോഴിക്കോട് 54-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.926 പോയിന്റുനേടിയ കോഴിക്കോടിന് ഇത് പതിനഞ്ചാം കീരീടമാണ്. 920 പോയിന്റുമായി തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയാണ്.

ശനിയാഴ്ച അരങ്ങിലെത്തിയ വഞ്ചിപ്പാട്ട്, മിമിക്രി, കഥകളിസംഗീതം എന്നീ മത്സരങ്ങളാണ് കലോത്സവത്തിന്റെ വിജയികളെ തീരുമാനിച്ചത്.അവസാനനിമിഷം വരെ കോഴിക്കോടും പാലക്കാടും മാറിമാറി മുന്നിലെത്തുന്ന കാഴ്ചയായിരുന്നു.  അപ്പീലുകള്‍ പരിഗണിക്കുന്നതിനുമുമ്പ് പാലക്കാട് ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്. അപ്പീലുകളിലൂടെയാണ് കോഴിക്കോട് മുന്നിലെത്തിയത്. കോഴിക്കോട് 926 പോയന്റും പാലക്കാട് 920 പോയന്റും നേടി. 916 പോയന്റ് നേടി തൃശ്ശൂരും വീറുറ്റ പ്രകടനം കാഴ്ച്ചവെച്ചു. അടുത്ത വര്‍ഷത്തെ കലോത്സവം എറണാകുളത്താണ് നടക്കുക.

അവസാന ഇനമായ വഞ്ചിപ്പാട്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ പാലക്കാട് കീരീടം നേടിയെന്ന വാര്‍ത്ത പരന്നിരുന്നു. പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയവര്‍ ആഘോഷങ്ങളും തുടങ്ങിയിരുന്നു. തുടര്‍ന്ന് ആപ്പീലുകള്‍ പരിഗണിച്ച വേളയിലാണ് കോഴിക്കോട് 962 പോയന്റിലേക്ക് കുതിച്ചുയര്‍ന്ന് കിരീടം നിലനിര്‍ത്തിയത്. 

കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ചലചിത്ര താരം കാവ്യാമാധവനായിരുന്നു മുഖ്യാതിഥി. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. മന്ത്രിമാരായ എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ് എന്നിവരും സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 







      




                                                              


കണ്ണൂര്‍ ജില്ലാ കലോത്സവം അപ്പീല്‍ അനുവദിക്കപ്പെട്ടവരുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഉത്തരവുകള്‍ അതാത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

2013-14 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ കലോത്സവം തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്














 














































vcrkottaram.webs.com/54th%20Kerala%20School%20Kalolsavam%20Schedule%20www.vcrkottaram.webs.com.pdf


ജില്ലാ കലോല്‍സവം


ചാമ്പ്യന്‍മാര്‍
ചാമ്പ്യന്‍മാര്‍
Sub Districts
Schools
UP1Panoor148
UP113006 - St.Teresa`S A.I.H.S.S.Kannur65
2Madayi147
214551 - ABDURAHIMAN SMARAKAM UPS45
2Payyannur147
314002 - Sacred Heart Girls H S Thalassery42
3Kannur North136
HS114028 - RAJEEVGANDHI MEMORIAL HS MOKERI140
HS1Kannur North357
213006 - St.Teresa`S A.I.H.S.S.Kannur138
2Payyannur307
314063 - Mambaram HSS120
3Kannur South304
HSS113006 - St.Teresa`S A.I.H.S.S.Kannur143
HSS1Kannur North423
214063 - Mambaram HSS136
2Thalassery South333
314028 - RAJEEVGANDHI MEMORIAL HS MOKERI121
3Payyannur327







UP – Sub District Points
HS – Sub District Points
HSS – Sub District Points
1Panoor148
1Kannur North357
1Kannur North423
2Madayi147
2Payyannur307
2Thalassery South333
3Payyannur147
3Kannur South304
3Payyannur327
4Kannur North136
4Thalparamba North282
4Madayi325
5Thalparamba North131
5Thalassery South273
5Kannur South303
6Kannur South127
6Madayi264
6Iritty303
7Chokli127
7Chokli249
7Thalparamba North280
8Iritty125
8Panoor243
8Pappinissery275
9Thalassery South124
9Iritty238
9Panoor239
10Mattannur124
10Kuthuparamba231
10Mattannur238
11Thalassery North123
11Pappinissery228
11Thalassery North236
12Irikur121
12Mattannur228
12Kuthuparamba222
13Pappinissery120
13Thalassery North223
13Irikur222
14Kuthuparamba112
14Irikur192
14Chokli202
15Thaliparamba South103
15Thaliparamba South170
15Thaliparamba South165


ജില്ലാ കലോല്‍സവം പതാക ഉയര്‍ത്തല്‍ 07.01.2014 പയ്യന്നൂര്‍.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മഠത്തില്‍


  
 കണ്ണൂര്‍ റവന്യൂജില്ലാ കേരള സ്ക്കൂള്‍ കലോത്സവം ഉദ്ഘാടനം: ശ്രീ. പി. കരുണാകരന്‍ എം.പി
കണ്ണൂര്‍ റവന്യൂജില്ലാ കേരള സ്ക്കൂള്‍ കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം :സി.ക്യഷ്ണന്‍ എം.എല്‍.എ 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത, എം.വാസന്തി, പി.ശ്യാമള, എം.വനജ, അഡ്വ. ശശി വട്ടക്കൊവ്വല്‍ , മണിയറ ചന്ദ്രന്‍ , സി.എം.ബാലകൃഷ്ണന്‍, ശശിധരന്‍ കുനിയില്‍, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, കെ.വി.നാരായണന്‍ , വി.കെ.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. സി.കെ.ബിന്ദു സ്വാഗതവും ആര്‍.സി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.


 













No comments:

Post a Comment