20-03-2014
 12-03-2014


   
   
09-03-2014
1. ജി.ഒ (പി) നം 21/09/പി ‌ആന്‍റ് എ.ആര്‍.ഡി 20/12/2009, സര്‍ക്കുലര്‍ നമ്പര്‍ സി3/6028/12/ഡി.പി.ഐ തീയതി 23/12/2013  എന്നിവ പ്രകാരം 2014-15 വര്‍ഷത്തേക്കുള്ള അദ്ധ്യാപകേതര (മിനിസ്ടീരിയല്‍) ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കണിച്ചു. അപേക്ഷകള്‍ 25/03/2014 ന് മുമ്പായി ബന്ധപ്പെട്ട സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍/എ.ഇ.ഒ എന്നിവര്‍ക്ക് നല്‍കേണ്ടതും ബന്ധപ്പെട്ട അപേക്ഷകള്‍ ഓഫീസ് രേഖകളുമായി പരിശോധിച്ച് മേലൊപ്പോടുകൂടി 31/03/2014 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

സര്‍ക്കുലര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക          മാത്യകാ ഫോറം ഇവിടെ

  2 ഒരേ ഓഫീസില്‍ 5 വര്‍ഷം/ 3 വര്‍ഷം സേവനം പൂര്‍ത്തിയാക്കീയ ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റ് അദ്ധ്യാപകേതര (മിനിസ്ടീരിയല്‍) ജീവനക്കാരുടെ 2014-15 വര്‍ഷത്തേക്കുള്ള സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കണിച്ചു. അപേക്ഷകള്‍ 25/03/2014 ന് മുമ്പായി ബന്ധപ്പെട്ട സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍/എ.ഇ.ഒ എന്നിവര്‍ക്ക് നല്‍കേണ്ടതും ബന്ധപ്പെട്ട അപേക്ഷകള്‍ ഓഫീസ് രേഖകളുമായി പരിശോധിച്ച് മേലൊപ്പോടുകൂടി 31/03/2014 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

06-03-2014

ജില്ലയിലെ ഗവ എയിഡഡ്‌  വിദ്യാലയങ്ങളില്‍  ജില്ലാ പഞ്ചായത്തിന്റെ  മുകുളം സ്കീം നടപ്പിലാക്കുന്നതുമായി 
  ബന്ധപ്പെട്ട വൗച്ചറുകള്‍  10/03/2014 (തിങ്കളാഴ്ച) നുള്ളില്‍ ഗവഎയിഡഡ്‌  വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും പ്രിന്‍സിപ്പല്‍ മാരും  വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

 04-03-2014

Service Book verification of senior clerks (Seniority List 1996-2005 Sl. No.601 to 800)

Procedure for admission in Unaided and Specified category schools : 
Guidelines - Clarification in provisions - Gazette Website


PLAN PROJECT OF KANNUR DISTRICT PANCHAYATH 2013-14 
 THE COMPETITIVE TENDERS ARE INVITED AMONG THE EMPANELLED AGENCIES OF ANERT,KERALA GOVT.FOR THE INSTALLATION OF SOLAR  SYSTEM IN 24 GOVERNMENTHIGH SCHOOLS IN KANNUR DISTRICT, KERALA STATE


 THE TENDER FORMS ARE AVAILABLE AT THE OFFICE OF THE DEPUTY  DIRECTOR  EDUCATION OFFICE KANNUR-2 KERALA.

THE WORKS UNDER SUPERVISION OF ANERT GOVT OF KERALA 

LAST DATE OF SUBMISSION OF TENDER FORMS-  4/3/2014


PROJECT AREA   :    FIRSTLY THE SCHOOL AUTHORITIES REGISTER & SUBMIT APPLICATION FOR 1 KW ROOF TOP POWER PLANT AND THE TECHNICAL EXPERTS FROM ANERT PREPARE THE ESTIMATE .  SELECTED AGENCY (THROUGH TENDER) COMPLETE THE PROJECT UNDER SUPERVISION OF ANERT GOVT OF KERALA,

WARRANTY &MAINTENANCE SYSTEM SUBSIDY /FINANCIAL INCENTIVES ARE  PROVIDED IN THIS SCHEME AS PER THE
NORMS& ORDERS OF ANERT GOVT OF KERALA PROVIDED THE SCHEME OF 10000 ROOF TOP POWER PLANT UNDER
JNNSM
MNRE SUBSIDY 53262, STATE GOVT 39000/- WARRANTY 5 YEARS,..ETC  AS PER CIRCULAR OF ANERT)
TECHNICAL SPECIFICATION OF THE SYSTEM SHALL BE ACCORDING TO MNRE NORMS /THE SAME INTIMATED TO ANERT.


1)       GOVT.HSS KARIVELLUR
2)       GHSS MATHAMANGALAM
3)       GHSS KANIYANCHAL
4)       GHSS NEDUNGOME
5)       GHSS ULIKKAL
6)       GHSS PADIYOOR
7)       GHSS MALOOR
8)       GHSS MANATHANA
9)       GHSS PATTIAM
10)   GHSS KADIRUR
11)   GHSS PALAYAD
12)   GHSS VENGAD
13)   GHSS CHALA
14)   GHSS MUNDERI
15)   GHSS EDAYANNUR
16)   GHSS MAYYIL
17)   GHSS CHELORA
18)   GHSS PALLIKKUNNU
19)   GHSS AROLI
20)   GHSS AZHIKODE
21)   GGHS CHERUKUNNU
22)   GHSS PATTUVAM
23)   GHSS CHERUTHAZHAM
24)   GGHS MADAYI

No comments:

Post a Comment