2016-17 വർഷത്തിൽ ഗവ. പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായി പ്രൊമോഷൻ നൽകുന്നതിന് അർഹരായ ഗവ. ഹൈസ്ക്കൂൾ/ പ്രൈമറി സ്ക്കൂൾ അദ്ധ്യാപകരുടെ  അന്തിമ  സീനിയോറിറ്റി ലിസ്റ്റ് 


01/04/2016 മുതൽ KASEPF ലോണുകൾ ഓൺലൈൻ ആയി പാസാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. 01.04.2016 മുതൽ KASEPF Temporary Advance, NRA, Conversion of TA into NRA അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ...   

ഗെയിൻ പി.എഫ് സംവിധാനം ബാധകമായിപൊതുവിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി ,  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ,പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു.  

No comments:

Post a Comment