കണ്ണൂര്‍ റവന്യൂ ജില്ലയിലെ എയിഡഡ് സ്ക്കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത അദ്ധ്യാപക/ അനദ്ധ്യാപകരെ പുനര്‍വിന്യസിച്ചു കൊണ്ടുള്ള പുതുക്കിയ പുനര്‍വിന്യാസ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 24.11..2016
2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള് ശാസ്തോത്സവം 2016 നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കുന്നു.
No comments:
Post a Comment