57 മത് കേരള സ്‌ക്കൂള്‍ കലോത്സവം 2016-17

               2017 ജനുവരി 16 മുതല്‍ 22 വരെ
                                     കണ്ണൂര്‍2017 ജനുവരി 16 മുതൽ 22 വരെയായി കണ്ണൂരിൽ വെച്ച് നടക്കുന്ന 57- മത്  കേരള സ്ക്കൂൾ കലോത്സവത്തിൽ      കണ്ണൂർ   റവന്യു ജില്ലയെ  പ്രതിനിധികരിച്ച്     പങ്കെടുക്കുന്ന     വിദ്യാർത്ഥികളുടെ   ഒരു യോഗം 12-01-17 ന്    രാവിലെ 11 മണിക്ക്     കണ്ണൂർ ശിക്ഷക്സദനിൽ വെച്ച് ചേരുന്നു. ബന്ധപ്പെട്ട വിദ്യാർത്ഥികളും   എസ്കോർട്ടിങ്    ടീച്ചർമാരും ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. തദവസരത്തിൽ ഫോട്ടോ പതിച്ച, പ്രധാനാധ്യാപകൻ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാർഡിന്‍റെ   2   പകർപ്പുകള്‍   യോഗത്തിൽ   നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. 


3 comments:

  1. Good arrangement for state kalolsavam 2017 by Abdul Raoof.hsa. Villiappalli MJVHSS

    ReplyDelete
  2. Good arrangement for state kalolsavam 2017 by Abdul Raoof.hsa. Villiappalli MJVHSS

    ReplyDelete