2016-17 വർഷത്തെ ദേശീയ ആദ്ധ്യാപക അവാർഡിന് പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ 31-1-17 ലെ  വൈ (2)/ 6069/2017 നം കത്തിൽപരാമർശിച്ചത്പ്രകാരം യോഗ്യരായവരുടെ 4 വീതം പ്രൊപ്പോസൽ 09 - 02 - 2017 ന് 5 മണിക്ക് മുമ്പായി ഈആഫീസിൽ    സമർപ്പിക്കേണ്ടതാണ്.     വൈകി ലഭിക്കുന്ന പ്രൊപ്പോസലുകൾ ഒരു 
കാരണവശാലും സ്വികരിക്കുന്നതല്ല.     

2016 17 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ സ്കൂൾകലോത്സവവുമായി 
ബന്ധപ്പെട്ട്  അനുവദിച്ച   അപ്പീലുകളുടെ തുക / ചെക്ക്  2017ഫെബ്രവരി 8 ,9 തീയ്യതികളിലായി  ആഫീസിൽ നിന്നും തിരികെനൽകുന്നു. അപ്പീൽ രസീതികുട്ടിയുടെയോ,     മാതാപിതാക്കളുടെയോ   ബേങ്ക്പാസ്സ്ബുക്കിന്റെ  മുൻ പേജിന്റെ പകർപ്പ്   എന്നിവ ഹാജരാക്കേണ്ടതാണ്.     മേൽപറഞ്ഞ രേഖകൾ സഹിതം     തിയ്യതിയിൽ    തന്നെ ആഫീസിൽ         ഹാജരായിതുക / ചെക്ക് കൈപ്പറ്റേണ്ടതാണ്.      പിന്നീടൊരു ദിവസം  തുക  വിതരണംനടത്തുന്നതല്ല എന്ന് കൂടി അറിയിക്കുന്നു.    

No comments:

Post a Comment