ഇൻഷുറൻസ്  വകുപ്പ് കംപ്യൂട്ടർവത്ക്കരിക്കുന്നതിന്റെ ഭാഗമായി  Drawing and Disbursing   ഓഫീസർമാർക്കുള്ള  ട്രെയിനിങ് ക്ലാസ്സ്  23/12/2017,27/12/2017,28/12/2017 തീയതികളിൽ   CHMHSS എളയാവൂർ, വാരം, കണ്ണൂർ  സ്‌കൂളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.എല്ലാ Drawing  and  Disbursing  ഓഫീസർമാരും  നിർബന്ധമായും പങ്കെടുക്കണമെന്ന്  അറിയിക്കുന്നു ..

No comments:

Post a Comment