2018 ജനുവരി 26 ന് എല്ലാ സ്കൂളുകളിലും റിപ്പബ്ലിക്ക് ദിനം സമുചിത മായി ആഘോഷിക്കേണ്ടതാണ് . അന്നേ ദിവസം എല്ലാ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും സ്കൂളുകളിൽ ഹാജരായി ദേശീയ പതാക ഉയർത്തുകയും ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും വേണം . കുട്ടികൾക്കുവേണ്ടി വിവിധ മൽസരങ്ങൾ, ചിത്രപ്രദർശങ്ങൾ, റാലികൾ, സെമിനാറുകൾ തുടങ്ങിയവയും സംഘടിപ്പിക്കേണ്ടതാണ് . ദേശീയ പതാക ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ
ഫ്ലാഗ് കോഡ് താഴെ കൊടുക്കുന്നു
No comments:
Post a Comment