ഡിസ്ട്രിക്റ്റ് മെറിറ്റ് സ്കോളർഷിപ്പ് 2019-20.

2019 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലേക്കും A + ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് Online Fresh and Renewal അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ Collegiate Education  സ്കോളർഷിപ്പ് വെബ്സൈറ്റായwww.dcescholarship.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം.അർഹരായവർക്ക് 1250 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. പുതിയതും പുതുക്കുന്നതുമായ അപേക്ഷയുടെ അവസാന തീയതി 30.09.2019. ഓൺലൈൻ ആപ്ലിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ചുവടെയുള്ള ലിങ്കുകൾ നോക്കുക...

No comments:

Post a Comment