കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ  കായിക മേള 2019

കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ  കായിക മേള 2019 ന്വംബർ 8 മുതൽ 9 വരെ മാങ്ങാട്ട്പറമ്പ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ വെച്ച് നടക്കുന്നതാണ്. Cross country മൽസരം 07 /11/ 2019 കാലത്ത് 6 .15 ന് മാങ്ങാട്ട്പറമ്പ് യൂനിവേഴ്സിറ്റി  ക്യാമ്പ്‌സ്‌ എന്റ്രൻസ് (Front Gate) ൽ വെച്ച് നടക്കുന്നതാണ്. സബ് ജില്ലയിൽ നിന്ന് സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്ന് , രണ്ട് സ്ഥാനം ലഭിച്ച കുട്ടികൾക്കും, റിലേ മൽസരത്തിന് സെലക്ഷൻ കിട്ടിയ കുട്ടികൾക്കും മൽസരത്തിൽ പങ്കെടുക്കാവുന്നതാണ് . മൽസരം സിന്തറ്റിക്ക് ട്രാക്കിൽ നടക്കുന്ന വിവരം സെലക്ഷൻ  ലഭിച്ച മുഴുവൻ കുട്ടികളെയും അറിയിക്കേണ്ടതാണ് . സിന്തറ്റിക്ക് ട്രാക്കിൽ ഉപയോഗിക്കുന്ന സ്പൈക്ക് നിർബന്ധമോയും ഉപയോഗിക്കേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു . മൽസരത്തിന്ററ Order of Events താഴെ കൊടുക്കുന്നു.

No comments:

Post a Comment