സ്‌കൂൾ കലോത്സവം - ഹരിത പെരുമാറ്റച്ചട്ടം

ജില്ലാ റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കലാ വേദികളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും പാലിക്കേണ്ട ഹരിത പെരുമാറ്റച്ചട്ടം സംബനധിച്ച  നിർദേശങ്ങൾ ജില്ലാ ശുചിത്വ മിഷൻ പുറപ്പെടുവിച്ചു.

No comments:

Post a Comment