പാഠപുസ്തകങ്ങൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാം

2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ(ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ  (www.kite.kerala.gov.in) 26വരെ സൗകര്യം. സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ്/സി.ബി.എസ്.ഇ/നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ 2020-21 അദ്ധ്യയന വർഷം മുതൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണം. 

No comments:

Post a Comment