ആശയവിനിമയം പൂർണമായും ഇലക്ട്രോണിക് മാധ്യമത്തിലൂടെ

പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ആശയവിനിമയം പൂർണമായും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ആയിരിക്കണമെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങൾ ചുവടെ.

No comments:

Post a Comment