നൈതികം - ഭരണഘടനാ വാർഷികാചരണം

ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ സ്‌കൂൾ മാതൃകാ ഭരണഘടന തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ജനുവരി 26 നു സംസ്ഥാന / ജില്ല / ഉപജില്ലാ തലത്തിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ   മാതൃകാ ഭരണഘടനക്കുള്ള സമ്മാനങ്ങൾ നൽകേണ്ടതുണ്ട്. നിർദേശിക്കപ്പെട്ട രീതിയിൽ സ്‌കൂൾ മാതൃകാ ഭരണഘടന തയ്യാറാകാത്ത സ്‌കൂളുകൾ ജനുവരി ആറാം തീയ്യതിക്കകം സ്‌കൂൾ തല പ്രവർത്തങ്ങൾ പൂർത്തിയാക്കി സ്‌കൂൾ മാതൃകാ ഭരണഘടന തയ്യാറാക്കി അതാത് BRC കളിൽ ഏൽപ്പിക്കേണ്ടതും കോപ്പി സ്‌കൂളുകളിൽ സൂക്ഷിക്കേണ്ടതുമാണ്. ഇത് സംബന്ധിച് SCERT പുറപ്പെടുവിച്ച  മാർഗനിർദേശങ്ങൾ ചുവടെ.

No comments:

Post a Comment