ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ / ഗവ :ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ
അടിയന്തിര ശ്രെദ്ധക്ക്
പൊതു വിദ്യാഭ്യാസം 2020 -21 അധ്യയനവർഷം ഗവ: പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അധ്യാപകരുടെ അപേക്ഷകൾ തയ്യാറാക്കി 05 -02 -2020 തിയതിക്കു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
CIRCULAR
PROFORMA
PROFORMA II
No comments:
Post a Comment