കുട്ടികൾക്ക് ഗുണകരമായ രീതിയിൽ IT സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ അതാത് വിഭാഗങ്ങളിൽ (പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി) ലഭ്യമായിട്ടുള്ള ഉപകരണങ്ങളിൽ മാത്രമായി പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താതെ ആവശ്യകതക്കും ലഭ്യതക്കും അനുസരിച്ചു ക്യാമ്പസ്സിൽ ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ പൊതുവായി ഉപയോഗിക്കാൻ ഉത്തരവാദപ്പെട്ടവർ കൂടിയാലോചിച്ചുകൊണ്ട് സംവിധാനം ഒരുക്കാൻ KITE ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിർദേശം നൽകി.
No comments:
Post a Comment