ഇന്ന് കൊടിയിറക്കം
കലയുടെ രാപ്പകല്‍ പൂരം സമ്മാനിച്ച ജില്ല സ്കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച കൊടിയിറക്കം. കണ്ണൂരിന് കലയുടെ മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചാണ് കലയുടെ പെരുങ്കളിയാട്ടം സമാപിക്കുന്നത്.
സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് ആരാധ്യയായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും സംഘാടക സമിതി ചെയര്‍പേഴ്സണുമായ കുമാരി ഇ.പി.ലതയുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ശ്രീ. പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ശ്രീ. കെ.കെ.നാരായണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിജയികള്‍ക്കുള്ള സമ്മാനദാനം അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിക്കും. സുവനീര്‍ പ്രകാശനം കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കാരായി രാജന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി. പി. ദിവ്യ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷാഹിന മൊയ്തീന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രാജന്‍ വെള്ളോറ എന്നിവര്‍ അനുമോദന പ്രസംഗം നടത്തും.
വൊക്കേഷണല്‍ ഹയര്‍ സെക്ക്ക്കണ്ടറി അഡീഷണല്‍ ഡയറക്ടര്‍ ശ്രീമതി. എം. സെല്‍വമണി, ആര്‍.എം.എസ്.എ ജില്ലാ എ.പി.ഒ ശ്രീ. കെ.എം.കൃഷ്ണദാസ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി. കെ.പി. ഗോപിനാഥന്‍, ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ടി.വിമ, എച്ച്.എം ഫോറം കണ്ണൂര്‍ കണ്‍വീനര്‍ ശ്രീ. രാമദാസന്‍.പി, എച്ച്.എം ഫോറം തലശ്ശേരി കണ്‍വീനര്‍ ശ്രീ. സുധീന്ദ്രന്‍. സി.പി, എച്ച്.എം ഫോറം തളിപ്പറമ്പ് കണ്‍വീനര്‍ ശ്രീ. സി.പി.കമലാക്ഷന്‍, കണ്ണൂറ് നോര്‍ത്ത് എ.ഇ.ഒ ശ്രീ. കെ.എം സുനില്‍ കുമാര്‍, ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ജൂലാ അജിത്ത് എന്നിവര്‍ പങ്കെടുക്കും. കണ്ണൂറ് ഡി.ഇ.ഒ ശ്രീ. യു. കരുണാകരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ. എന്‍. തമ്പാന്‍ നന്ദിയും പറയും

കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്‌ക്കൂള്‍ കലോത്സവത്തിന് ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) കണ്ണൂരില്‍ പ്രൗഡഗംഭീരമായ തുടക്കം
കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്‌ക്കൂള്‍ കലോത്സവത്തിന് ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) കണ്ണൂരില്‍ തുടക്കമായി. ബഹു. എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കേരള ഗ്രാമ വികസന സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവ ലോഗോ തയ്യാറാക്കിയ ന് ബഹു. ടി.വി.രാജേഷ് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ വി സുമേഷ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍, ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) ഹെഡ് മാസ്റ്റര്‍ ശ്രീ.സി.പി. പ്രസൂണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി സംസാരിച്ചു. ആരാധ്യയായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ ശ്രീ. സി. സമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്ക്, ശ്രീ. എം.പി.മുഹമ്മദാലി, കണ്ണൂര്‍ ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി ശ്രീമതി.കെ.ജി.സതീറാണി, തലശ്ശേരി ഡി.ഇ.ഒ ശ്രീമരി.കെ.കെ.ശോഭന, തളിപ്പറമ്പ് ഡി.ഇ.ഒ ശ്രീ.കെ.പി.വാസു, ജി.വി.എച്ച്.എസ്.എസ് (സ്‌പോര്‍ട്‌സ്) പി.ടി.എ പ്രസിഡണ്ട് ശ്രീ. സാജിദ്.പി.എം എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ശ്രീ. ഇ. വസന്തന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍ വീനര്‍ ശ്രീ. കെ.വി.ടി.മുസ്തഫ നന്ദിയും പറഞ്ഞു.

റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം...... ഇത്തവണ സാംസ്‌കാരികസായാഹ്നവും......
റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച ആരംഭിക്കും. അഞ്ചുദിവസങ്ങളിലായി 15 വേദികളിലാണ് മത്സരങ്ങള്‍. ഉപജില്ലകളില്‍നിന്നായി 7423 പ്രതിഭകള്‍ അഞ്ചു ദിവസത്തെ കലാമാമാങ്കത്തില്‍ മാറ്റുരയ്ക്കും. മുനിസിപ്പല്‍ സ്കൂളില്‍ തിങ്കളാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിക്കും. സ്റ്റേജിതര മത്സരങ്ങളും പൂരക്കളി, ചെണ്ടമേളം, ബാന്‍ഡ് മേളം തുടങ്ങിയ ഇനങ്ങളും അന്നു നടക്കും. തുടര്‍ന്നുള്ള നാലുനാള്‍ 15 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. മുഖ്യവേദിയായ മുനിസിപ്പല്‍ സ്കൂളിനു പുറമെ ടൌണ്‍സ്ക്വയര്‍, ട്രെയിനിങ് സ്കൂള്‍, ടൌണ്‍ബാങ്ക് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറി ഹാള്‍, താവക്കര യുപി സ്കൂള്‍, തളാപ്പ് മിക്സഡ് യുപി സ്കൂള്‍ എന്നിവയാണ് മറ്റു വേദികള്‍. മൊത്തം 297 ഇനങ്ങളിലാണ് മത്സരം.
അഞ്ചിന് രാവിലെ പത്തിന് മുനിസിപ്പില്‍ സ്കൂളിലെ പ്രധാനവേദിയില്‍ മന്ത്രി കെ സി ജോസഫ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാകും. എട്ടിന് വൈകിട്ട് നാലിന് സമാപന സമ്മേളനം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. കെ കെ നാരായണന്‍ എംഎല്‍എ അധ്യക്ഷനാകും. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ നിര്‍വഹിക്കും. എല്ലാദിവസവും വൈകിട്ട് 7.30ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം നല്‍കുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5, 6, 7 തീയതികളില്‍ മുനിസിപ്പല്‍ സ്കൂളിലെ പ്രത്യേകവേദിയില്‍ സാംസ്കാരിക സായാഹ്നം നടക്കും. അഞ്ചിന് 'മലയാള സംഗീതം നീലക്കുയിലിന് മുമ്പും പിമ്പും' വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വി ടി മുരളി, ഹരിപ്പാട് കെ പി എന്‍ പിള്ള എന്നിവര്‍ സംബന്ധിക്കും. ആറിന് 'നാട്ടുസംഗീതത്തിന്റെ നേരുമര്യാദകള്‍' എന്ന വിഷയത്തിലും ഏഴിന് 'കലോത്സവ വേദികള്‍ അവശേഷിപ്പിക്കുന്നത്' എന്ന വിഷയത്തിലുമാണ് ചര്‍ച്ച.
മത്സര ഇനങ്ങളും വേദികളും സമയക്രമവും
No comments:
Post a Comment