ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്കുള്ള മത്സര പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2014-15 വര്‍ഷത്തേക്കുള്ള സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നിര്‍ണ്ണയ ത്തിന് വേണ്ടി അര്‍ഹരായ അദ്ധ്യാപകരുടെ പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു.   അവാര്‍ഡിന് പരിഗണിക്കാന്‍ യോഗ്യതയുള്ള അദ്ധ്യാപകരുടെ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പ്രൊപ്പോസലുകളും അനുബന്ധ രേഖകളും ( 5 പകര്‍പ്പുകള്‍)  ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ മുഖാന്തിരം 15-07-2014 നകം ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.  വിശദവിവരങ്ങള്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക  


ജോസഫ് മുണ്ടശ്ശേരി സ് മാരക സാഹിത്യ അവാര്‍ഡ് 2013- രചനകള്‍ ക്ഷണിക്കുന്നു


PTA Award 2013 -14       I)    Circular     II    Proforma     III) Scores Details
       


No comments:

Post a Comment