കണ്ണൂര്‍ റവന്യൂ ജില്ലാ/ ഉപ ജില്ലാ കായിക മത്സരങ്ങള്‍ നിരീക്ഷിക്കുവാനും സബ് ജില്ലാ/ റവന്യൂ ജില്ലാ സ്പോര്‍ട്സ് സെക്രട്ടറിമാരെ സഹായിക്കുന്നതിനും സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ റവന്യൂ ജില്ലാ തലത്തില്‍ സ്പോര്‍ട്സ്  കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഗവ. സ്ക്കൂളുകളീലെ കായിക അദ്ധ്യാപകര്‍ ജൂണ്‍ 28 നു മുമ്പ് പ്രധാനാദ്ധ്യാപകന്‍റെ മേലൊപ്പോടുകൂടി അപേക്ഷിക്കണംഅപേക്ഷ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

No comments:

Post a Comment