കണ്ണൂര്‍ ജില്ലയിലെ  ഹൈസ്ക്കൂള്‍(കണക്ക്) അദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് 

സംരക്ഷിതാദ്ധ്യാപികയെ വര്‍ക്കിങ്ങ് അറേഞ്ച്മെന്‍റ് അടിസ്ഥാനത്തില്‍ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്

കണ്ണൂര്‍ ജില്ലയിലെ ഭാഷ അദ്ധ്യാപകരുടെ  സ്ഥലംമാറ്റ ഉത്തരവ്

കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ 1:45 അനുപാതത്തില്‍ തസ്തിക നിര്‍ണ്ണയം നടത്തിയതു പ്രകാരം 1:35 ല്‍ നിലനില്‍ക്കുന്നതും 1:35 ല്‍ നിലനില്‍ക്കാത്തതും തസ്തിക നഷ്ടപ്പെട്ടവരുമായ എസ്.എസ്.എ മലയാളം അദ്ധ്യാപകരെ 1:45 ല്‍ തസ്തിക നിലനില്‍ക്കുന്ന ഒഴിവുള്ള മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റി നിയമിച്ചു കൊണ്ട് ഉത്തരവാകുന്നു

ഫുള്‍ ടൈ ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി

എച്ച്.എസ്.എ മലയാളം

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 01-01-2010 മുതല്‍ 31-12-2012 വരെ നിയമിതരായ ക്ലാര്‍ക്കുമാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കുലര്‍                                        സീനിയോറിറ്റി ലിസ്റ്റ്

Permanent/ Temporary relinquishment of promtion as HMs/AEOs



കണ്ണൂര്‍ ജില്ലയിലെ സ്പെ ഷ്യലിസ്റ്റ്  അദ്ധ്യാപകരുടെ  സ്ഥലംമാറ്റ ഉത്തരവ്

 പി.ഇ.ടി  1                   പി.ഇ.ടി 2               ഡ്രോയിങ്ങ്


കണ്ണൂര്‍ ജില്ലയിലെ പ്രൈമറി അദ്ധ്യാപകരുടെ  സ്ഥലംമാറ്റ ഉത്തരവ്

കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ അദ്ധ്യാപക തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. 1:30 / 1:35 നിലനില്‍ക്കുന്നതോ/ പുറത്തു പോകേണ്ടതോ ആയ അദ്ധ്യാപകര്‍ പ്രസ്തുത ഒഴിവിലേക്ക് അവരവരുടെ ഓപ്ഷന്‍ 27/09/2014 നോ അതിനു മുമ്പോ ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അധികം വരുന്ന അദ്ധ്യാപകരുടെ പട്ടിക അതാത് ജില്ലാ/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭ്യമാണ്.  ഓപ്ഷന്‍ ലഭിക്കാത്തപക്ഷം ലഭ്യമായ ഒഴിവുകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്ന് അറിയിക്കുന്നു

23/092014 ന് ചേര്‍ന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗ തീരുമാന പ്രകാരം സ്ഥലം മാറ്റത്തിനുള്ള ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി 27/09/2014 ആണ്. 
ജില്ലയിലെ ഗവ. വിദ്യാലയങ്ങളില്‍ ഇപ്പോള്‍ 1:45 പ്രകാരം നിലവിലിരിക്കുന്ന യതാര്‍ത്ഥ ഒഴിവുകളാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഓപ്ഷന്‍ നല്‍കേണ്ടത്.  

1:30/ 1:35 അനുപാതത്തില്‍ നില നിര്‍ത്തിയിട്ടുള്ളതും അല്ലാത്തതുമായ അധികമുള്ള അദ്ധ്യാപകരെയാണ് നിലവിലുള്ള ഒഴിവുകളില്‍ പുന:ക്രമീകരണം നടത്തുക. എല്‍.പി/യു.പി/പിഡി ടീച്ചര്‍ മൊത്തം ഒറ്റ കാറ്റഗറിയായിട്ടാണ്  സീനിയോറിറ്റിക്ക് പരിഗണിക്കുന്നത്. 

സ്ക്കൂളില്‍ ഒരു സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് സ്റ്റാഫ് ഫിക്സേഷന്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ധ്യാപകരെ ബോധ്യപ്പെടുത്തണം. അപാകതകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ആയത്   ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിപ്പെടുത്തി റിവ്യൂ ചെയ്യിപ്പിക്കേണ്ടതാണ്.  

26/092014 ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ പ്രധാനാദ്ധ്യാപകരുടെ യോഗം ചേരുന്നു.     മേല്‍ കാര്യത്തില്‍ സ്ക്കൂളില്‍ തീരുമാനമെടുത്ത് അദ്ധ്യാപകരില്‍ നിന്നും ലഭ്യാമയ ഓപ്ഷനുകളും സ്റ്റഫ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റുമായാണ് പ്രധാനാധ്യാപകര്‍ പ്രസ്തുത യോഗത്തില്‍ ഹാജരാവേണ്ടത്.


ഒഴിവുകളുടെ  പട്ടികയുടെ പി .ഡി.എഫ് ഫോര്‍മാറ്റ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക




No comments:

Post a Comment