2014-15 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം അദ്ധ്യാപക ബാങ്കിലേക്ക് മാറ്റം ചെയ്യപ്പെട്ട അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ആക്ഷേപമുണ്ടെങ്കില്‍ 2014 ഒക്ടോബര്‍ 31 വൈകുന്നേരം 5 നു മുമ്പായി അതാത് ജില്ലാ/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശുപാര്‍ശ രേഖാ മുഖേന ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
No comments:
Post a Comment