കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ തിരൂരില്‍ ആരംഭിക്കും. രാവിലെ 9.30 ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശ്രീ. എല്‍. രാജന്‍ പതാക ഉയര്‍ത്തും.  10.30 മുതല്‍ശസ്ത്രോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ ആരംഭിക്കും

കേരള സ്ക്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ വച്ച് നടക്കുന്നു.  മേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ മേളയില്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാത്യക ചുവടെ കൊടുത്തിരിക്കുന്നു 


No comments:

Post a Comment