സംസ്ഥാന ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ  യോഗം 

നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ വെച്ച്  നടക്കുന്ന സംസ്ഥാന ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 22/11/2014 നു രാവിലെ 10.30 നു കണ്ണൂര്‍ ഡി ഡി ഇ ഓഫീസില്‍ വെച്ച് ചേരുന്നു. യോഗത്തിനെത്തുന്ന  വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകന്‍ / പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്‌ 2 എണ്ണം വീതം കൊണ്ടുവരേണ്ടതാണ് 

സംസ്ഥാന സ്ക്കൂള്‍ വിദ്യാരംഗം സാഹിത്യോത്സവം 
     കൊല്ലത്തേക്ക് മാറ്റി

തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍

No comments:

Post a Comment