സംസ്ഥാന സ്ക്കൂള്‍ കായിക മേളയില്‍ അത് ലറ്റിക്സ് ഇനങ്ങളില്‍ കണ്ണുര്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന 240 കായികതാരങ്ങള്‍ക്ക് ജഴ് സി നല്‍കുന്ന പദ്ധതി പ്രകാരം 240 ജഴ് സി 18-11-2014 വൈകിട്ട് 5 മണിക്ക് മുമ്പായി സപ്ലൈ ചെയ്യുവാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി : 15-11-2014
ക്വട്ടേഷന്‍ തുറക്കുന്ന തീയതി : 15-11-2014 വൈകുന്നേരം 5 മണി
ഇനം സൈസ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ കളര്‍
അണ്ടര്‍ 14 36 40 40
അണ്ടര്‍ 17 38 40 40 മഞ്ഞ
അണ്ടര്‍ 19 40 40 40 (ജമന്തി കളര്‍)
ആകെ 120 120
ആകെ ആവശ്യമുള്ള ജഴ്സികളുടെ എണ്ണം 120+120 = 240
ജഴ് സികളുടെ മുന്‍വശത്ത് "കണ്ണൂര്‍" എന്നും പിന്‍വശത്ത് "ജില്ലാ പഞ്ചായത്ത് കണ്ണൂര്‍" എന്നും പ്രിന്‍റ് ചെയ്തിരിക്കണം
2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.
2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.
No comments:
Post a Comment