ഹെഡ്മാസ്റ്റര്‍ / എ.ഇ.ഒ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനായി 1991-1996 വര്‍ഷത്തെ എച്ച്.എസ്.എമാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റില്‍ 1501 മുതല്‍ 2000 നമ്പര്‍ വരെ പേരുള്ളവരും നാളിതുവരെ പ്രമോഷന്‍ ലഭിക്കാത്തവരുമായ എച്ച്.എസ്.എമാര്‍ അവരുടെ 1.1.2012 മുതല്‍ 31.12.2014 വരെയുള്ള മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട രേഖകളും   പ്രത്യകദൂതന്‍ വശം 4 -7-2015 വൈകീട്ട് 5 മണിക്ക് മുന്‍പായി ഈഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കുലര്‍ ഇവിടെ : Departmental promotion committee - Adhoc DPC(lower) -2015 


പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 30 06 2015 (Modified)2015-16 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നിര്‍ണയത്തിന് അര്‍ഹരായ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയിലുള്ള നിര്‍ദേശവും അനുബന്ധരേഖകളും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍നിന്ന് ജൂലായ് എട്ടിനകം ഈ ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


B.Ed. Admission-2015-16 - Department Quota

No comments:

Post a Comment