2016 ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ  യോഗം 14.01.2016 വ്യാഴാഴ്ച രാവിലെ  കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ (മുനിസിപ്പല്‍) ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച്  നടന്നു.  പ്രസ്തുത യോഗത്തില്‍ ഹാജരായി സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്ത   മുഴുവന്‍ വിദ്യാര്‍ത്ഥികളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ 2 കോപ്പി (മാതൃക മുകളില്‍)  ഈ ഓഫീസില്‍ എത്രയും പെട്ടെന്ന്   തന്നെ ഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്..  സംസ്കൃതം, അറബിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രസ്തുത മത്സരങ്ങള്‍ക്ക് പ്രത്യേകമായി കൊണ്ടു വരേണ്ടതാണ്. 

No comments:

Post a Comment