കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ പരാതി സമര്‍പ്പിക്കേണ്ടതാണ്.
സ്ഥലം മാറ്റ ഉത്തരവ് : എച്ച്.എസ്.എ (കോര്‍ സബ്ജക്ട്സ്)- 10.08.2016
സ്ഥലം മാറ്റ ഉത്തരവ് : എച്ച്.എസ്.എ (കോര്‍ സബ്ജക്ട്സ്)- 06.08.2016
സ്ഥലം മാറ്റ ഉത്തരവ് : എച്ച്.എസ്.എ (കോര്‍ സബ്ജക്ട്സ്)- 10.08.2016
സ്ഥലം മാറ്റ ഉത്തരവ് : എച്ച്.എസ്.എ (കോര്‍ സബ്ജക്ട്സ്)- 06.08.2016
No comments:
Post a Comment