കണ്ണൂര്‍ റവന്യൂ ജില്ലയിലെ എയിഡഡ് സ്ക്കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത അദ്ധ്യാപക/ അനദ്ധ്യാപകരെ പുനര്‍വിന്യസിച്ചു കൊണ്ട് ഉത്തരവായി. ഉത്തരവും  ലിസ്റ്റും ചുവടെ

 പ്രൈമറി അദ്ധ്യാപകര്‍                               അനദ്ധ്യാപക ജീവനക്കാര്‍ 

സംരക്ഷിത അദ്ധ്യാപക/അനദ്ധ്യാപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ മാതൃവിദ്യാലയവും മറ്റൊരു വിദ്യാലയവുമായി ക്ലബ്ബ് ചെയ്ത്   ജോലി ചെയ്യുന്നതിനായി ഇതിനാല്‍  ഉത്തരവായി. . ഉത്തരവും  ലിസ്റ്റും ചുവടെ  ഉത്തരവ്                          സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍  

2016-17 വര്‍ഷത്തേക്ക് ഹൈസ്ക്കൂള്‍  അസിസ്റ്റന്‍റ് (ഭാഷ)  തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹരായ പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. (Last Date Extended to 08/09/2016)

No comments:

Post a Comment