2016 - 17  വർഷത്തെ   വിവിധ  മേളകളുടെ നടത്തിപ്പ് സംബന്ധിച്ചും  മറ്റു പൊതു പ്രശ്നങ്ങൾ സംബന്ധിച്ചും  ചർച്ച    ചെയ്ത്   തീരുമാനം   എടുക്കുന്നതിനായി    അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും  വിദ്യാഭ്യാസ ആഫീസർമാരുടെയും ഒരു യോഗം കണ്ണൂർ ഗവ. ടി. ടി. ഐ (മെൻ) ഹാളിൽ വെച്ചു         29 -08 -16 ന്  തിങ്കളാഴ്ച 2 മണിക്ക് നടക്കും. ബന്ധപ്പെട്ടവർ  പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.    


കണ്ണൂര്‍ റവന്യൂ ജില്ലാ സയന്‍സ് സെമിനാര്‍

2016-17 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ സയന്‍സ് സെമിനാര്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടന്നു. സെമിനാറില്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്ക്ക്കണ്ടറി സ്ക്കൂളിലെ കെ. അശ്വിനി ഒന്നാം സ്ഥാനവും കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ  എം ആര്‍ദ്ര രണ്ടാം സ്ഥാനവും നേടി.

No comments:

Post a Comment