
through the Headmasters Conce rned.The District Educational Officers also directed to forward this order to the LP/UP Attached Govt High Schools .
കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ (സ്പോര്‍ട്സ്) ലെ കായിക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പോര്‍ട്സ് ഹോസ്റ്റലില്‍ വര്‍ക്ക് അറേഞ്ച് മെന്‍റ് വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള വനിതാ അദ്ധ്യാപകികമാരുടെ അപേക്ഷകള്‍ 23.09.2016 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായിഈ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. സംരക്ഷിതാദ്ധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്,

ഉത്തരവ് പുതുക്കിയ ലിസ്റ്റ്

ഉത്തരവും ലിസ്റ്റും ചുവടെ
No comments:
Post a Comment