സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-റവന്യൂ ജില്ലാടീമിന്‍റെ  യോഗം
            2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ ശാസ്തോത്സവം 2016 നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കുന്നു.
സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 18.11.2016 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് ചേരുന്നതാണ്.  പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് 2 പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്. 

No comments:

Post a Comment