കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോല്‍സവത്തിന്റെ അപ്പീലുകളിന്‍ മേലുള്ള ഹിയറിങ്ങ് 14-11-2016ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസില്‍ വെച്ച് നടക്കുന്നതാണ്.  അന്നേദിവസം അപ്പീലുകള്‍ സ്വീകരിക്കുന്നതല്ല.   12-11-2016ന് 4 മണിവരെ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ് എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.
No comments:

Post a Comment