പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം 

 Pothuvidyabhyasa Samrakshana Yajnam: Green Protocol Declaration Circular


:                പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-ന് സ്‌കൂളുകളില്‍ നടത്തേണ്ട പരിപാടികളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളായി. എല്ലാ പൊതു വിദ്യാലയങ്ങളും രാവിലെ 10-ന് സ്‌കൂള്‍ അസംബ്ലി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപരിപാടികളെ സംബന്ധിച്ച ലഘുവിവരണം നടത്തും......തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും അത് വിശദമാക്കുന്ന കുറിപ്പും അസംബ്ലിയില്‍ വായിക്കും. വെള്ളിയാഴ്ച അവധി വരുന്ന സ്‌കൂളുകളില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉദ്ഘാടന ചടങ്ങുകള്‍ നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മിഷന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. 

No comments:

Post a Comment