upFlash News



ഗവ. പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലം മാറ്റ ഉത്തരവ്, ഹൈസ്ക്കൂള്‍ ( ഭാഷ ) തസ്തികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ 31.12.2016 വരെ യോഗ്യത നേടിയഅര്‍ഹതയുള്ള പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക. തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള സര്‍ക്കുലറും പ്രൊഫൊര്‍മയും ചുവടെ

SSLC EXAM Data Entry : I-Exam Portal

പാര്‍ട്ട് ടൈം ലാംഗ്വേജ് തസ്തികയില്‍ നിന്നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് സ്ഥാനക്കയറ്റം ലഭിക്കാന്‍ യോഗ്യത നേടിയഅദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക. തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള സര്‍ക്കുലറും പ്രൊഫൊര്‍മയും ചുവടെ

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ക്കും ഉത്തരവുകള്‍ക്കും Downloads പേജ് സന്ദര്‍ശിക്കുക


     It has been decided to convene an urgent meeting of all High School Headmasters and PTA Presidents on 01.02.2017, Wednesday at 2 PM at District Panchayath Hall, Kannur to discuss issues relating to Mukulam Project. Instructions may be given to concerned to attend the meeting without fail.

No comments:

Post a Comment