കണ്ണൂര്‍ ജില്ലയില്‍ 2017-19 അദ്ധ്യയന വര്‍ഷത്തെ ഡി.എഡ് (ടി.ടി.സി) സ്വാശ്രയം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ഇവിടെ നിന്നും പരിശോധിക്കാവുന്നതാണ്.
പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂ വിവരങ്ങള്‍:
സയന്‍സ് : 17.07.2017 തിങ്കളാഴ്ച രാവിലെ 9 മണി
കോമേഴ്സ് : 17.07.2017 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി
ഹ്യൂമാനിറ്റീസ് : 18.07.2017 ചൊവ്വാഴ്ച രാവിലെ 11.30 മണി
പ്രവേശനത്തിനുള്ള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും നേറ്റിവിറ്റി -സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍, എന്‍.സി.സി, എന്‍.എസ്.എസ്, ജവാന്‍റെ ബന്ധുവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്‍റെ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജക്കേണ്ടതാണെന്നും അറിയിക്കുന്നു.
No comments:
Post a Comment