പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016 

 തസ്തിക നിര്‍ണയം -2017-18- ഗവ വിദ്യാലയങ്ങളിലെ അധികമുള്ള ഹൈസ്കൂള്‍  അസിസ്റ്റന്റ്  കോര്‍ വിഷയങ്ങള്‍- ക്രമീകരണ സ്ഥലം മാറ്റം 24.07.2017ഗവ.പ്രൈമറി സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ്  20.07.2017

2017-18 തസ്തിക നിര്‍ണ്ണയ പ്രകാരം തസ്തിക ലഭ്യമായ സംരക്ഷിത അദ്ധ്യാപകരെ അവരുടെ മാതൃ വി ദ്യാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി
ഉത്തരവും    ലിസ്റ്റും ലഭിക്കുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക


കണ്ണൂര്‍ റവന്യൂ ജില്ലയിലെ 2017 18 വര്‍ഷത്തെ അദ്ധ്യാപക ബാങ്കില്‍ നിന്ന് മാനേജര്‍മാര്‍ക്ക് വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ ഉത്തരവിന് വിധേയമായി നിയമനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
ഉത്തരവും    ലിസ്റ്റും ലഭിക്കുന്നതിനായി വിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment