സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ത്തിൽ കണ്ണൂർ റവന്യു ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 18ന് ഉച്ചക്ക് ശേഷം 3: 30 ന് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നു. ഈ യോഗത്തിൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് സഹിതം ഫോട്ടോ അറ്റസ്റ്റേഷൻ നടത്തി വിദ്യാർത്ഥി/രക്ഷിതാവ്/ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.

STATE SASTHROLSAVAM  

OBC Premetric 2017-18 

BROADBAND COMPLAINT REGISTRATION
ട്രഷറികളിൽ പണമായി സ്വീകരിക്കുന്ന ജി.പി.എഫ്, എസ്.എൽ.ഐ, ജി,ഐ.എസ് തുടങ്ങിയവയുടെ മാസവരി/ലോൺ ചെലാനുകളിൽ വരിക്കാരന്റെ അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്താത്തത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നത് സംബന്ധിച്ച്

ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവ്

PAY REVISION ARREAR SECOND INSTALMENT: PROCEESING OF EMPLOYEES BY EXCLUDING THOSE EMPLOYEES WHO HAVE MADE EXCESS DRAWAL / SHORT DRAWAL - Tutorial

No comments:

Post a Comment