ഗവ ഹൈസ്കൂള്‍ അധ്യാപകര്‍(കോര്‍ വിഷയങ്ങള്‍/ഭാഷാ വിഷയങ്ങള്‍) /ഗവ പ്രൈമറി പ്രധാനാധ്യാപകരുടെയും   2018-2019 വര്‍ഷത്തെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തത്കാലിക സീനിയോരിറ്റി ലിസ്റ്റ്  www.transferandpostings.in  ഏന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്പരാതികള്‍ /ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 3-04-2018  ചൊവ്വാഴ്ച്ചയ്കകം വിദ്യാഭ്യാസഉപഡയരക്ടരാഫീസില്‍  സമര്‍പ്പിക്കണമെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍
അറിയിക്കുന്നു..

No comments:

Post a Comment