അടിയന്തിര അറിയിപ്പ് 

കണ്ണൂർ ജില്ലയിലെ  ഗവണ്മെൻറ് ടി.ടി.ഐ കളിലേക്കുള്ള 2018-2020 വർഷത്തേക്കുള്ള DEl.Ed കോഴ്‌സിന്റെ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് താഴെ ചേർക്കുന്നു.ഇന്റർവ്യൂ  കാർഡ് ലഭിച്ചവർ  താഴെ പറയുന്ന തീയതികളിൽ  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ  ഇന്റർവ്യൂവിന്  ഹാജരാക്കേണ്ടതാണ്.ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടുന്ന രേഖകളുടെ ലിസ്റ്റും താഴെ ചേർക്കുന്നു.

20-7-2018  9.30am  SCIENCE
20-7-2018  2pm       COMMERCE
21-7-2018  9.30am   Sports quota
21-7-2018  10.30am Humanities

1.Ranklist Science 2018

2.Ranklist Commerce 2018

3.Ranklist Humanities 2018

4.List of Documents for Interview

1 comment:

  1. Sir, when will upload the merit list of aided?

    ReplyDelete