വളരെ അടിയന്തിരം
ഫുൾടൈം ജൂനിയർ ലാംഗ്വേജ് വിഷയങ്ങൾ പ്രമോഷൻ അർഹരായ അധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉപജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ ഗവ :സ്‌കൂളുകളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സീനിയോറിറ്റി ലിസ്റ്റ് ജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ ഗവ :എൽ പി / യു പി ചേർന്നുള്ള ഹൈസ്ക്കൂളുകളിലും അയച്ചു കൊടുത്തു് പരാതികൾ ആക്ഷേപങ്ങൾ എന്നിവ ക്രോഡീകരിച്ചു 07 -09 -2019 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ....
No comments:
Post a Comment